ആലംകോട് പള്ളിമുക്ക് കുന്നിൽ പുത്തൻ വീട്ടിൽ പരേതനായ മുഹമ്മദ്‌ അബ്ദുൽ ഖാദർ അവർകളുടെ ഭാര്യ ജമീല ബീവി(80) മരണപ്പെട്ടു

ആറ്റിങ്ങൽ..ആലംകോട് പള്ളിമുക്ക് കുന്നിൽ പുത്തൻ വീട്ടിൽ പരേതനായ  മുഹമ്മദ്‌ അബ്ദുൽ ഖാദർ അവർകളുടെ ഭാര്യ ജമീല ബീവി(80) മരണപ്പെട്ടു ..മക്കൾ.ഫിറോസ് ഖാൻ,,, ഷിറാസ്,,, ഷാജിർ ഖാൻ  ബനാസർ,ഷർജാന ബീഗം.
 കബറടക്കം ആലംകോട് ജുമാമസ്ജിദിൽ(9/3/2025) രാവിലെ 9 മണിക്ക്