കിളിമാനൂർ മടവൂർ ആനകുന്നം ശ്രീവിലാസത്തിൽ ഹരിദാസ് (78) അന്തരിച്ചു

കിളിമാനൂർ : മടവൂർ ആനകുന്നം ശ്രീവിലാസത്തിൽ ഹരിദാസ് (78) അന്തരിച്ചു
 ഭാര്യ: ഓമന. മക്കൾ: ശ്രീ ഷൈൻ ( കെ എസ് ഇ ബി പള്ളിക്കൽ ), ശ്രീകാന്ത്, ശ്രീലാൽ ( യു എ ഇ ). മരുമക്കൾ: ബിസ്മി, അമൃത

 സംസ്കാരം ഇന്ന് (09.03.2025) വൈകുന്നേരം 6. 30ന്    

 സഞ്ചയനം. വ്യാഴം രാവിലെ