ആലംകോട് എൽപി സ്കൂളിന് സമീപം അത്തം വീട്ടിൽ സുന്ദരേശൻ 77 വയസ്സ് നിര്യാതനായി.

ആറ്റിങ്ങൽ ആലംകോട് എൽപി സ്കൂളിന് സമീപം അത്തം വീട്ടിൽ സുന്ദരേശൻ 77 വയസ്സ് നിര്യാതനായി. ഭാര്യ സെറീന. മക്കൾ അരുൺ.അഖിൽ. മരുമക്കൾ' അരയ ' അനഘ. അടക്കം 28-3-2025 രാവിലെ 9 മണിക്ക്