ഗുരുധർമ്മ പ്രചാരണ സഭ സെക്രട്ടറിയായിരുന്ന പ്രസന്ന സുകുമാരൻ (72 )മരണപ്പെട്ടു



ആലംകോട് : പുളിമൂട് മീൻകുളം പ്രസന്ന ഭവനിൽ പ്രസന്ന സുകുമാരൻ അന്തരിച്ചു.
72 വയസ്സായിരുന്നു.

സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പിൽ.
പരേതനായ സുകുമാരന്റെ ഭാര്യയാണ്.
അസുഖബാധിതയായി ഗോകുലം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെ ഇന്ന് പുലർച്ചയാണ് അന്ത്യം സംഭവിച്ചത്.

ഗുരുധർമ്മ പ്രചാരസഭാ സെക്രട്ടറി ആയിരുന്നു.
എസ്എൻഡിപി വനിതാ സമാജം മുൻ പ്രസിഡണ്ടാണ്.

മക്കൾ : പ്രസീദ , പ്രീതി.