നവായിക്കുളം ഡീസന്റ്മുക്ക് സുനിത ഭവനിൽ വെള്ളൂർകോണം (വൈരമല)ചോതിയിൽ മോഹൻദാസ് (67)നിര്യാതനായി.

കല്ലമ്പലം.നവായിക്കുളം ഡീസന്റ്മുക്ക് സുനിത ഭവനിൽ പരേതരായ സോമൻ സരസമ്മ ദമ്പതികളുടെ മകൻ വെള്ളൂർകോണം (വൈരമല)ചോതിയിൽ മോഹൻദാസ് (67)നിര്യാതനായി. (കല്ലമ്പലം സബീൽ ബിൽഡിംഗ്‌ ഉടമ )