ആറ്റിങ്ങൽ: പാലസ് റോഡ് മൃഗാശുപത്രിക്ക് സമീപം കണക്കപ്പിള്ള വീട്ടിൽ(എം.ആർ.എ -63 എ) വി ബാലകൃഷ്ണപിള്ള (91) (റിട്ടയേർഡ് ഹെഡ്മാസ്റ്റർ,ഗവ:എൽ.പി.എസ് കീഴാറ്റിങ്ങൽ) അന്തരിച്ചു.സഹോദരങ്ങൾ പരേതയായ ബി സതീഭായി അമ്മ, പരേതനായ വി ശിവശങ്കരപ്പിള്ള,പരേതനായ വി കൃഷ്ണപിള്ള,വി മണികണ്ഠൻ നായർ,ബി ശ്രീകുമാരി അമ്മ,ബി രമാഭായി അമ്മ.സംസ്കാരം ഇന്ന് രാവിലെ 9.30 മണിക്ക് സ്വവസതിയിൽ.