ലോക ചരിത്രത്തില്‍ മലയാള സിനിമയുടെ ഗ്രാഫ് ഉയര്‍ത്തി എമ്പുരാന്‍. റിലീസ് കഴിഞ്ഞ് അഞ്ച് ദിവസത്തിനുള്ളില്‍ ചിത്രം നേടിയിരിക്കുന്നത് 200 കോടി ക്ലബിലാണ്. നടന്‍ മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ സമൂഹമാധ്യമങ്ങളില്‍ കൂടിയാണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തിന്റെ പോസ്റ്റിന് നിമിഷങ്ങള്‍ക്കുള്ളില്‍ 15k ലൈക്കും ആയിരത്തിലധികം കമന്റുകളും ഷെയറുകളുമാണ് ലഭിച്ചിരിക്കുന്നത്.