ആറ്റിങ്ങൽ അവനവഞ്ചേരി
തുണ്ടിൽ വീട്ടിൽ പ്രവീൺ ( 41 )ആണ് മരിച്ചത്. അവനവഞ്ചേരി മൂത്തേടത്ത് ക്ഷേത്ര കടവിന് സമീപം ആയിരുന്നു അപകടം. കുളിക്കാൻ ഇറങ്ങി മറുകരയിലേക്ക് നീന്തുന്നതിനിടെ ഒഴുക്കി പെടുകയായിരുന്നു പരേതനായ പ്രശീലൻ്റെ മകനാണ്.
ഇന്ന് വൈകിട്ട് 4 മണിയോടെയാണ് സംഭവം
ഭാര്യ : ലക്ഷ്മി.