ചിറയിന്‍കീഴില്‍ വീട്ടിലെ മുറിയില്‍ പതിനഞ്ചുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ചിറയിന്‍കീഴ് : ആനത്തലവട്ടം കല്ലുകുഴി വയലില്‍ വീട്ടില്‍ സന്തോഷിന്റേയും ഐശ്വര്യയുടേയും മകള്‍ അനശ്വര (15) യാണ് തിങ്കളാഴ്ച വൈകീട്ടോടെ വീട്ടിലെ കിടപ്പുമുറയില്‍ മരിച്ച നിലയില്‍ ബന്ധുക്കള്‍ കണ്ടത്. കൂന്തള്ളൂര്‍ പ്രേം നസീര്‍ മെമ്മോറിയല്‍ സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ഥിനിയാണ്. സഹോദരി: അക്ഷര.  സംഭവത്തില്‍ ചിറയിന്‍കീഴ് പൊലീസ് കേസെടുത്തു.