സംസ്ഥാന അറബിക് അധ്യാപക സാഹിത്യ മത്സരത്തിൽ രാഗകേളി, കവിതാരചന മത്സരങ്ങളിൽ എ ഗ്രേഡ് നേടി കടമ്പാട്ടുകോണം എസ്.കെ.വി.എച്ച്.എസ് അധ്യാപകൻ എ.റിയാസുദ്ദീൻ

പൊതുവിദ്യാഭ്യാസ വകുപ്പ് അറബിക് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ പാലക്കാട് ജില്ലയിലെ പട്ടാമ്പിയിൽ വച്ച് നടന്ന സംസ്ഥാന അറബിക് അധ്യാപക സാഹിത്യ മത്സരത്തിൽ രാഗകേളി, കവിതാരചന മത്സരങ്ങളിൽ എ ഗ്രേഡ് നേടി കടമ്പാട്ടുകോണം എസ്.കെ.വി.എച്ച്.എസ് അധ്യാപകൻ എ.റിയാസുദ്ദീൻ