*ചപ്പാത്തുമുക്ക് റസിഡന്റ്സ് അസോസിയേഷനിൽ സൗജന്യ നേത്രപരിശോധന ക്യാമ്പും സൗജന്യ രക്തപരിശോധന ക്യാമ്പും സംഘടിപ്പിച്ചിരിക്കുന്നു*
February 22, 2025
ചാത്തൻപാറ : ചപ്പാത്തുമുക്ക് റസിഡന്റ്‌സ് അസോസിയേഷനും അൽഹിബ കണ്ണാശുപത്രിയും ആലംകോട് ദിയാലാബും സംയുക്തമായി സൗജന്യ നേത്രപരിശോധന ക്യാമ്പും സൗജന്യ രക്ത പരിശോധന ക്യാമ്പും സംഘടിപ്പിച്ചിരിക്കുന്നു.
ചപ്പാത്ത്മുക്ക് ജംഗ്ഷനിൽ
ഫെബ്രുവരി 23 ഞായറാഴ്ച രാവിലെ 9:30 മുതൽ കരവാരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സജീർ രാജകുമാരി ഉദ്ഘാടനം ചെയ്യുന്നു.