
ഇന്ന് വൈകിട്ട് നാല് മണിക്ക് ചടയമംഗലം കുരുവിയോട് തിരുവനന്തപുരം ഭാഗത്തുനിന്ന് കോട്ടയം ഭാഗത്തേക്ക് പോയ RTA 356 നമ്പർ KSRTC ബസും തിരുവനന്തപുരം ഭാഗത്തേക്ക് പോയ KL24 F 1171 നമ്പർ കാറും കൂട്ടിയിടിച്ചു. അപകടത്തിൽ കാർ യാത്രക്കാരന് ചെറിയ പരിക്ക് പറ്റിയിട്ടുണ്ട്. അതുവഴി കടന്നുപോയ മന്ത്രി ചിഞ്ചു റാണി സംഭവസ്ഥലത്തിറങ്ങി സ്ഥിതിഗതികൾ വിലയിരുത്തി വേണ്ട സഹായങ്ങൾ ലഭ്യമാക്കി.