ആറ്റിങ്ങൽ
നിലയ്ക്ക മുക്ക് പഴയ ബിവറേജസിന് മുൻപിൽ ആയിരുന്നു സംഭവം.
കീഴാറ്റിങ്ങൽ സ്വദേശി ഷിബു 45 ആണ് മരണപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ പിടിയിലാ.യി.
നിലയ്ക്കാമുക്ക് സ്വദേശി വരുൺ, അഫ്‍സി എന്നിവരാണ് കടയ്ക്കാവൂർ പോലീസിന്റെ പിടിയിലായത്. ഇന്നലെയായിരുന്നു സംഭവം.