ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് N.ബിഷ്ണു സമരപരിപാടിക്ക് അദ്ധ്യക്ഷത വഹിച്ചു. ആറ്റിങ്ങൽ നിയോജകമണ്ഡലം യൂ ഡി എഫ് ചെയർമാൻ അഡ്വ.വി ജയകുമാർ ധർണ്ണ ഉത്ഘാടനം ചെയ്തു സംസാരിച്ചു. ഡി സി സി ജനറൽ സെക്രട്ടറി ജോസഫ് പെരേര ആശംസാ പ്രസംഗം നടത്തി.
ബ്ളോക്ക് വൈസ് പ്രസിഡന്റ് പ്രിൻസ് രാജ് സ്വാഗതവും തോട്ടവാരം ഉണ്ണികൃഷ്ണൻ നന്ദിരേഖപ്പെടുത്തി. ചടങ്ങിൽ വെസ്റ്റ് മണ്ഡലം പ്രസിഡന്റ് പ്രശാന്ത്
ഡിസിസി ഭാരവാഹികൾ, ബ്ളോക്ക് ഭാരവാഹികൾ, മണ്ഡലം പ്രസിഡന്റമാർ, പഞ്ചായത്ത് പ്രസിഡന്റ്മാർ, പഞ്ചായത്ത് അംഗങ്ങൾ, പോഷകസംഘടനാ നേതാക്കൾ എന്നിവർ
ധർണ്ണക്ക് നേതൃത്വം നൽകി.