ചാത്തമ്പറ വെൽഫയർ സഹകരണ സംഘത്തിന്റെയും വർക്കല ഡോക്ടർ അനൂപ്സ് ഇൻസൈറ്റ് കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ്

 ചാത്തമ്പറ : ചാത്തമ്പറ വെൽഫയർ സഹകരണ സംഘത്തിന്റെയും വർക്കല ഡോക്ടർ അനൂപ്സ് ഇൻസൈറ്റ് കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ഫെബ്രുവരി 9 ഞായറാഴ്ച രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ ചാത്തമ്പറ വെൽഫെയർ സഹകരണ സംഘം ഓഫീസിൽ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നു.
 രാവിലെ 9 : 30 ന് ഡയറക്ടർ ബോർഡ് മെമ്പർ മേവർക്കൽ നാസർ ന്റെ അധ്യക്ഷതയിൽ സംഘം പ്രസിഡന്റ് വി ഷൈലജ ഉദ്ഘാടനം ചെയ്യുന്നു ഡയറക്ടർ ബോർഡ് അംഗങ്ങളായ എം എം ഇല്യാസ്, വിജയകുമാർ സെക്രട്ടറി ദിവ്യ ജെ തുടങ്ങിയവർ പങ്കെടുക്കും