ആലംകോട് കുഴിവിള വീട്ടിൽ അബ്ദുൽ റഷീദ് മരണപ്പെട്ടു

ആലംകോട്  കുഴിവിള വീട്ടിൽ അബ്ദുൽ റഷീദ് മരണപ്പെട്ടു.
 ഇന്ന് വൈകുന്നേരം കോസ്മോ ഹോസ്പിറ്റൽ വച്ചാണ് മരണപ്പെട്ടത് 
 കബറടക്കം ആലംകോട് ജുമാമസ്ജിദിൽ ഇന്ന് (23/2/2025) ഇഷാ നമസ്കാരത്തിന് ശേഷം നടക്കും
 മക്കൾ.ഷൈല ഷാഫി ഷീജ ഷീന
 മരുമക്കൾ. ഹാഷിം നൗഷാദ് അലീഷ