ഇന്ന് നിലമേൽ വെച്ച് നടന്ന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരണപെട്ടു.കിളിമാനൂർ പുല്ലയിൽ കൃഷ്‌ണാലയത്തിൽബിനുവിന്റെ ഭാര്യ അശ്വതി ആണ് മരിച്ചത്..
ബൈക്കിൽഭർത്താവിന്റെ ചടയമംഗലത്തേ വീട്ടിൽ വന്നു തിരികെ പൊകാവേയാണ് അപകടം നടന്നത്.
തിരുവനന്തപുരത്തേ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്.