തിരുവനന്തപുരം കല്ലമ്പലത്ത് യതീംഖാനയിൽ പ്രകൃതിവിരുദ്ധ പീഡനം. മൂന്ന് പേർ അറസ്റ്റിൽ.

കല്ലമ്പലം :- കല്ലമ്പലത്ത് യതീംഖാനയിൽ പ്രകൃതിവിരുദ്ധ പീഡനം. മൂന്ന് പേർ അറസ്റ്റിൽ.
യതീംഖാന അന്തേവാസിയായ പതിമൂന്ന് വയസുള്ള വിദ്യാർത്ഥിയാണ് പീഡനത്തിന് ഇരയായയത്.    പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മൂന്ന് അറബിക് കോളേജ് വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു.

പീഡനത്തിന് ഇരയായ ആൺകുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നിരിക്കുന്നത്.