തിരുവനന്തപുരം: വിതുരയില്‍ ലഹരിയ്ക്ക് അടിമയായ യുവാവ് മാതാവിനെ ആക്രമിച്ചു. വിതുര ചെറ്റച്ചല്‍ സ്വദേശി മുഹമ്മദ് ഫയാസ്(19) ആണ് മാതാവിനെ മര്‍ദിച്ചത്.
പരിക്കേറ്റ മാതാവ് ആശുപത്രിയില്‍ ചികിത്സ തേടി. പൊലീസ് പിടികൂടിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.