കൊല്ലംപുഴ മഹാവിഷ്ണു ക്ഷേത്രം മതിലിൽ നിയന്ത്രണം വിട്ട കാറിടിച്ചു.കാറിൽ ഉണ്ടായിരുന്ന അഞ്ചു പേർക്ക് പരിക്കേറ്റൂ. ഇവരെ വലിയകുന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഗുരുതരമായി പരിക്കേറ്റ ഒരാളെ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.സമീപത്തുണ്ടായിരുന്ന
ക്ഷേത്രത്തിലെ വാച്ചർക്കും പരിക്കേറ്റിട്ടുണ്ട്.
ഇന്ന് പകൽ 12 മണിക്കാണ് സംഭവം.