ആലംകോട് വഞ്ചിയൂർ പ്ലാവറകോണം, ഊന്ന് കല്ലുംമൂട്ടിൽ പരേതനായ മുഹമ്മദ് മുസ്തഫാ അവർകളുടെ ഭാര്യ ബീമാ കുഞ്ഞ് മരണപ്പെട്ടു

വഞ്ചിയൂർ പ്ലാവറകോണം,
 ഊന്ന് കല്ലുംമൂട്ടിൽ പരേതനായ മുഹമ്മദ് മുസ്തഫാ  അവർകളുടെ ഭാര്യ ബീമാ കുഞ്ഞ് മരണപ്പെട്ടു. കബറടക്കം ഇന്ന്   മണ്ണൂർ ഭാഗം ജുമാ മസ്ജിദിൽ