വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരി വ്യവസായ ഏകോപന സമിതി പാർലമെന്റിലേക്ക് നടത്തുന്ന മാർച്ചിൽ പങ്കെടുക്കുന്ന ആലംകോട് യൂണിറ്റ് പ്രസിഡന്റ്‌ എ കെ സുലൈമാനും സെക്രട്ടറി എ ആർ ഷാജുവിനും യാത്രയപ്പ് നൽകി

ചെറുകിട വ്യാപാരമേഖലയിലെ കുത്തകവത്കരണത്തിനെതിരെ കെട്ടിട വാടകയിൽ 18%നികുതി ഏർപ്പെടുത്തിയത് പൂർണമായും ഉഴിവാക്കണമെന്നും ഓൺലൈൻ വ്യാപാരത്തിനു സെസ്സ് ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ടും ഫെബ്രുവരി 18ന് നടക്കുന്ന പാർലമെന്റ് മാർച്ചിൽ പങ്കെടുക്കുന്നതിനുവേണ്ടി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആലാംകോട് യൂണിറ്റ് പ്രസിഡന്റ്‌ എ കെ സുലൈമാനും ജന. സെക്രട്ടറി എ ആർ ഷാജുവിനെയും  യൂണിറ്റിലെ അംഗങ്ങൾ ചേർന്ന്   യാത്രയാക്കി