ആലംകോട് തെഞ്ചേരിക്കോണം ആലപ്പുറത്തു വീട്ടിൽ( കാർത്തികയിൽ ) തങ്കമ്മ അമ്മ 96 വയസ്സ് മരണപ്പെട്ടു

തെഞ്ചേരിക്കോണം ആലപ്പുറത്തു വീട്ടിൽ( കാർത്തികയിൽ ) തങ്കമ്മ അമ്മ 96 വയസ്സ് മരണപ്പെട്ടു
 സംസ്ക്കാരം വൈകുന്നേരം 4 മണിയ്ക്ക്

മക്കൾ :സോമരജകുറുപ്പ്, ഓമനഅമ്മ, രവീന്ദ്രൻ പിള്ള മരുമക്കൾ ശ്രീലത, അപ്പുകുട്ടൻ പിള്ള, ഉഷാകുമാരി