വെഞ്ഞാറമൂട്​ കൂട്ടക്കൊല: അഫാന്റെ പിതാവ് അബ്ദുറഹീം ദമ്മാമിൽ നിന്ന് ഇന്ന് രാവിലെ 7. 30ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തും

വെഞ്ഞാറമൂട്​ കൂട്ടക്കൊല: അഫാന്റെ പിതാവ് അബ്ദുറഹീം ദമ്മാമിൽ നിന്ന് ഇന്നലെ രാത്രി 12. 30ന് ഉള്ള  എയർ ഇന്ത്യ വിമാനത്തിൽ  നാട്ടിലേക്ക് തിരിച്ചു. ഇന്ന് രാവിലെ 7.30 ന് തിരുവനന്തപുരത്ത് എത്തും. സാമൂഹ്യപ്രവർത്തകനും ലോക കേരളസഭ അംഗവുമായ നാസ് വക്കത്തിന്റെ  ആശ്രാന്ത പരിശ്രമത്തിന്റെ ഫലമായാണ് അബ്ദുറഹീം നാട്ടിലെത്തുന്നത്.