6 കിലോ കഞ്ചാവുമായി തിരുവനന്തപുരം ശാസ്തമംഗലത്ത് രണ്ടുപേർ പിടിയിൽ

 കച്ചവടത്തിനായി കൊണ്ട് വന്ന കഞ്ചാവ് ആണ്
 വിജയ് ഭരത് റെഡ്ഢി ips ന്റെ നേതൃത്വത്തിൽ acp സ്റ്റുവെർട്ട് കീലർ , ci വിമൽ, si മാരായ വിപിൻ, ,ഷെഫിൻ, cpo മാരായ,അനീഷ് ,രഞ്ജിത്,ശരത്, അനൂപ്, ഷംല,എനിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത്തത് രത്രി   10 മണിയ്ക്കായിരുന്നു സംഭവം