കല്ലമ്പലം ദേവി ഇലക്ട്രിക്കൽ എന്ന സ്ഥാപനത്തിന്റെ ഉടമയായിരുന്ന മാവിൻമൂട് സന്ധ്യാ നിവാസിൽ ഉദയചന്ദ്രൻ(69) മരണപ്പെട്ടു

 കല്ലമ്പലം ദേവി ഇലക്ട്രിക്കൽ എന്ന സ്ഥാപനത്തിന്റെ ഉടമയായിരുന്ന മാവിൻമൂട് സന്ധ്യാ നിവാസിൽ ഉദയചന്ദ്രൻ(69) മരണപെട്ടു.സംസ്കാരം ഇന്ന്(10/02/2025) രാവിലെ10:30ന് വീട്ടുവളപ്പിൽ.
ഭാര്യ:സുഷമ മക്കൾ:സന്ധ്യ,സംഗീത്
മരുമക്കൾ:ഷൂജ,അഞ്ജു