ആറ്റിങ്ങൽ , കോരാണി , കുറക്കട , ഗൗരീശങ്കരത്തിൽ സഖാവ് മാർത്താണ്ഡൻ കുട്ടിയുടെ മകൻഎം.കെ ബിജു ( 64 ) നിര്യാതനായി.

ആറ്റിങ്ങൽ , കോരാണി ,  കുറക്കട , ഗൗരീശങ്കരത്തിൽ സഖാവ് മാർത്താണ്ഡൻ കുട്ടിയുടെ മകൻഎം.കെ ബിജു ( 64 ) നിര്യാതനായി. 
ഭാര്യ - ഗോപിക ബിജു 
മക്കൾ - ബട്ടു ഗോപിക ബിജു
റോമിയോ ഗോപിക ബിജു 
ലിയൻ ഗോപിക ബിജു 

മരുമക്കൾ 
ലിജി ബട്ടു 
ചിന്നു റോമിയോ 
അരുൺ ഹരിദത്ത 

സംസ്കാരം ഇന്ന് (19-2-25) 5 മണിക്ക് സ്വവസതിയിൽ.