കല്ലമ്പലം മണമ്പൂർ ബാലസുബ്രമണ്യ ക്ഷേത്രത്തിന് സമീപം ഉദിയറ വീട്ടിൽ മുരളീധരൻ (60) മരണപ്പെട്ടു

 മണമ്പൂർ ബാലസുബ്രമണ്യ ക്ഷേത്രത്തിന് സമീപം ഉദിയറ വീട്ടിൽ മുരളീധരൻ (60) പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന് അന്തരിച്ചു.