കല്ലമ്പലം മണമ്പൂർ ശങ്കരൻ മുക്കിന് സമീപം ആശാലയത്തിൽ ബേബി ഗിരിജ (59) അന്തരിച്ചു.

മണമ്പൂർ ശങ്കരൻ മുക്കിന് സമീപം ആശാലയത്തിൽ ശ്രീമാൻ കുട്ടൻ അവർകളുടെ ഭാര്യ ബേബി ഗിരിജ (59) അന്തരിച്ചു. സംസ്ക്കാര ചടങ്ങുകൾ ഇന്ന് രാത്രി 10 മണിക്ക് വീട്ട് വളപ്പിൽ25/2/2025.