കല്ലമ്പലം കരവാരം തോട്ടയ്ക്കാട് ശ്രീ ശങ്കരത്തിൽ ഷാജി(52) മരണപ്പെട്ടു.

കരവാരം തോട്ടയ്ക്കാട് ശ്രീ ശങ്കരത്തിൽ ഷാജി(52) മരണപ്പെട്ടു. ഏറെ നാളായി ചികിത്സയിലായിരുന്നു 
 സംസ്കാരം ഇന്ന് (15/02/2025) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടന്നു.
ഭാര്യ. ആര്യാദേവി 
മകൻ. ഹരിശങ്കർ.