കല്ലമ്പലം സ്വദേശി ജയ്സൺ (48) ഹൃദയാഘാതം മൂലം മരണപ്പെട്ടു

കല്ലമ്പലം സ്വദേശി ജയ്സൺ (48) ഹൃദയാഘാതം മൂലം മരണപ്പെട്ടു
കല്ലമ്പലം: ജയശ്രീ വിലാസത്തിൽ 
( മത്തനാട്) പരേതനായ സഹദേവൻ-സരള ദമ്പതികളുടെ മകൻ ജയ്സൺ(48) ഹൃദയാഘാതം മൂലം ഇന്ന്(23/02/2025) രാവിലെ സ്വവസതിയിൽ വച്ച് മരണപ്പെട്ടു. സംസ്കാരം വൈകുന്നേരം വീട്ടുവളപ്പിൽ.
 ഭാര്യ:രമ്യ 
മക്കൾ:അനുശ്രീ, അനുറാം.