കല്ലമ്പലം ഇടവൂർക്കോണം തൗഫീഖ് മൻസിലിൽ (വട്ടവിളവീട് ) പരേതനായ വില്ലേജ് ഓഫീസർ ഹമീദ് സാറിന്റെ മകനും പാരലൽ കോളേജ് അധ്യാപകനുമായ ഫൈസൽ (47) ഹൃദയാഘാതം മൂലം ഇന്ന് രാവിലെ സ്വവസതിയിൽ വച്ച് മരണപ്പെട്ടു.
മാതാവ്:ലൈലാ ബീവി
ഭാര്യ.ഷംന
മക്കൾ.ഫായിസ,
മുഹമ്മദ് ഫളിൽ,
മുഹമ്മദ് ഖലീൽ.
കബറടക്കം ഇന്ന് വൈകിട്ട് നാലുമണിക്ക് നാവായിക്കുളം വലിയപള്ളി കബർസ്ഥാനിൽ.