പിഴ രഹിത കെട്ടിടനികുതി അടയ്ക്കുവാൻ മാർച്ച്‌ 31 വരെ അവസരം.

 ഗ്രാമ പഞ്ചായത്ത് മേഖലയിൽ (എല്ലാ ഗ്രാമ പഞ്ചായത്ത്കൾക്കും ബാധകം) 2024-25 വർഷത്തെ പിഴ രഹിത കെട്ടിടനികുതി അടയ്ക്കുവാൻ മാർച്ച്‌ 31 വരെ അവസരം.

ഈ കാലയളവിൽ കെട്ടിട നികുതി ഒടുക്കുന്നവർക്ക് പിഴ പലിശ പൂർണ്ണമായും ഒഴിവാക്കി നൽകുന്നതാണെന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ഓൺലൈനായി ഗ്രാമ പഞ്ചായത്തുകളിൽ കെട്ടിട നികുതി വസ്തു നികുതി അടയ്ക്കുന്നതിന് https://tax.lsgkerala.gov.in/epayment/ ഈ ലിങ്കിൽ ക്ലിക് ചെയ്യുക.

കൂടുതൽ വിവരങ്ങൾക്ക്‌, ഗ്രാമ പഞ്ചായത്ത് ഓഫീസ്മായി ബന്ധപ്പെടുക.