നാടൻ പാട്ടു കലാകാരനും പാരിപ്പള്ളി മെഡിക്കൽ കോളേജ് സ്റ്റാന്റിലെ ആംബുലൻസ് ഡ്രൈവറുമായിരുന്ന ആകാശ് (26)മരണപെട്ടു

നാടൻ പാട്ടു കലാകാരനും പാരിപ്പള്ളി മെഡിക്കൽ കോളേജ് സ്റ്റാന്റിലെ ആംബുലൻസ് ഡ്രൈവറുമായിരുന്ന ആകാശ് (26)മരണപെട്ടു ബൈക്ക് അപകടത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു