വക്കം. വെളിവിളാകം ശ്രീ ഭദ്രകാളീ ക്ഷേത്രം പ്രതിഷ്ഠാ വാർഷികവും കുംഭ ഭരണി മഹോത്സവവും മാർച്ച് 1 മുതൽ 10 വരെ മാർച്ച് 4- ന് വെളുപ്പിന് 04.30 ന് പള്ളിയുണർത്തൽ, 04.45 ന് നിർമ്മാല്യ ദർശനം. 05.40 ന് അഭിക്ഷേകം.06.00 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, മൃത്യുഞ്ജയ ഹോമം. 07.45 ന് ഉഷപൂജ, 08.00 ന് ഭാഗവത പാരായണം, 09.00 ന് കലശാഭിഷേകം, കളഭാഭിക്ഷേകം, കുങ്കുമാഭിക്ഷേകം രാവിലെ 09.00 ന് മേൽ 09.30 നകം കുടിയിരുത്തി തോറ്റംപാട്ട് ആരംഭം ഉച്ചയ്ക്ക് 12.30 ന് കഞ്ഞിസദ്യ,വൈകു 04.30 ന് നടതുറക്കൽ,05.45 ന് നാരങ്ങാ വിളക്ക്, 06.00 ന് ഭഗവതി സേവ ,06.45 ന് ദീപാരാധന, പുഷ്പാഭിക്ഷേകം. 07.30 ന് തോറ്റംപാട്ട്. 8.00 ന് വിളക്ക്. അത്താഴപൂജ. 08.30 ന് നിലയ്ക്കാമുക്ക് അർത്ഥപൂർണ്ണ അവതരിപ്പിക്കുന്ന സെമി ക്ലാസ്സിക്കൽ ഡാൻസ്. മാർച്ച് 5 -ാം തിയതി പതിവ് ക്ഷേത്ര ചടങ്ങുകൾ രാത്രി 8.00 ന് സംഗീത കച്ചേരി തുടർന്ന് നൃത്ത നിലാവ്, മാർച്ച് 6 ന് ഉച്ചയ്ക്ക് 12.00 മണി മുതൽ അന്നദാനം വഴിപാടായി നടത്തുന്നത് വെളിവിളാകംബ്രേദേഴ്സ് രാത്രി 07.45 ന് കളമെഴുത്തും പാട്ടും, 9.00 സപര്യ ഡാൻസ് അക്കാഡമി,വക്കം & സ്ക്കൂൾ ഓഫ് ആർട്ട്സ് അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ തുടർന്ന് നിലയ്ക്കാമുക്ക് അർത്ഥപൂർണ്ണ അവതരിപ്പിക്കുന്ന സിനിമാറ്റിക് ഡാൻസും കൈകൊട്ടിക്കളിയും. മാർച്ച് 7 ന് രാവിലെ 9.00 ന് മേൽ 9.30 നകം സമൂഹപൊങ്കാല ഭദ്രദീപ പ്രകാശനം വി. അജിത്ത് ഐ.പി.എസ്. തുടർന്ന് സമൂഹ പ്രാതൽ, ഉച്ചയ്ക്ക് 12.00 മണിക്ക് തിരു മംഗല്യസദ്യ. രാത്രി 7.30 നു മേൽ 08.00 നകം മാലപ്പുറം താലി ചാർത്ത് 8 മണിക്ക് പുഷ്പാഭിക്ഷേകം8.45 ന് ശിവ പാർവ്വതി ടീം അവതരിപ്പിക്കുന്ന തിരുവാതിര,കോൽക്കളി, സിനിമാറ്റിക് ടാൽസ് തുടർന്ന് മേള സന്ധ്യ പി.ശൈല കുമാറിൻ്റെ ശിക്ഷണത്തിൽ കേരള വാദ്യസംഘത്തിൽ നിന്നും ചെണ്ട അഭ്യസിച്ച കുട്ടികൾ അവതരിപ്പിക്കുന്ന മേള സന്ധ്യ, മാർച്ച് 8 ന് ഉച്ചയ്ക്ക് 1 മണിക്ക് അന്നദാനം വൈകു: 5.45 ന് നാരങ്ങാ വിളക്ക് 8.30 ന് ആറ്റിങ്ങൽ അഭേരി അവതരിപ്പിക്കുന്ന ഇൻസ്ട്രുമെൻ്റ് ടാൻസും പാട്ടും. ഭരതനാട്യവും രാത്രി 9 ന് ഗാനമേള, മാർച്ച് 9 ന് ഉച്ചയ്ക്ക് 1 മണിക്ക് അന്നദാനം, രാത്രി 8.30 ന് നൃത്തസന്ധ്യ, മാർച്ച് 10 ന് വെളുപ്പിന് 5. മണിക്ക് കുളങ്ങര ക്ഷേത്രത്തിൽ നിന്നും ഉരുൾപുറപെടുന്നു 8.30 ന് പറയെടുപ്പ് ക്ഷേത്രാങ്കണത്തിൽ മാത്രം, വൈകു 3 മണിക്ക് ഘോഷയാത്ര 6 മണിക്ക് കാഴ്ചശിവേലി എഴുന്നള്ളത്ത് രാത്രി 8.00 മണിക്ക് നൃത്ത സന്ധ്യ 9 മണിക്ക് തിരുനടനച്ചാർത്ത് ദൃശ്യവിസ്മയം