ആലംകോട് തൊട്ടിക്കല്ലിൽ നിന്നും 14 വയസ്സുള്ള നജീബ് എന്ന കുട്ടിയെ ഇന്ന് രാവിലെ മുതൽ കാണ്മാനില്ല., കണ്ടുകിട്ടുന്നവർ കടയ്ക്കാവൂർ പോലീസിൽ അറിയിക്കുക 9497987017

ആലംകോട് തൊട്ടിക്കല്ലിൽ ലക്ഷംവീട്ടിൽ   നിന്നും 14 വയസ്സുള്ള നജീബ് എന്ന കുട്ടിയെ ഇന്ന് രാവിലെ മുതൽ കാണ്മാനില്ല., 

 ഇന്ന് രാവിലെ വീട്ടിൽ നിന്നും  തൊട്ടിക്കല്ലുള്ള അറബിക്കോളേജിലേക്ക് പോകാൻ ഇറങ്ങിയതാണ്.,  വീട്ടിൽ നിന്നും ആയിരം രൂപയുമെടുത്ത്  അടുത്തുള്ള കൂട്ടുകാരന്റെ സൈക്കിളും എടുത്താണ് പോയത്.കണ്ടുകിട്ടുന്നവർ കടയ്ക്കാവൂർ പോലീസിൽ അറിയിക്കുക 9497987017