ആലംകോട് എൽപിഎസിലെ 115-ാമത് വാർഷിക ആഘോഷ ചടങ്ങിൽ, സ്കൂൾ കെട്ടിടത്തിനായി ഒരു കോടി രൂപ അനുവദിച്ച MLA O. S അംബികയെ ആദരിച്ചു

ആറ്റിങ്ങൽ.. ആലംകോട് ഗവൺമെന്റ് എൽപിഎസിലെ 115-ാമത് വാർഷിക ആഘോഷ ചടങ്ങിൽ, പുതിയ സ്കൂൾ കെട്ടിടത്തിനായി ഒരു കോടി രൂപ അനുവദിച്ച ആറ്റിങ്ങൽ MLA O. S അംബികയ്ക്ക് സ്കൂൾ വികസന സമിതി, SMCയും അധ്യാപകരും സ്നേഹാദരവ് നൽകി.