യുഎഇയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് നൂറിലേറെ സ്റ്റാഫ് നഴ്സുമാരുടെ (പുരുഷൻ) ഒഴിവുകളിലേക്കു നോർക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന റിക്രൂട്മെന്റിലേക്ക് February 18ന് അകം അപേക്ഷിക്കാം. നഴ്സിങ്ങിൽ ബിഎസ്‌സി, പോസ്റ്റ് ബിഎസ്‌സി യോഗ്യതയും എമർജൻസി / കാഷ്വൽറ്റി അല്ലെങ്കിൽ ഐസിയു സ്പെഷ്യൽറ്റിയിൽ 2 വർഷത്തെ പ്രവൃത്തിപരിചയവും വേണം. വിവരങ്ങൾക്ക് 0471-2770536, 539, 540, 577.