വർക്കല കുരക്കണ്ണി, ഓടയം കല്ലുവെട്ടുവിള വീട്ടിൽ പരേതനായ ഫാസിലുദീന്റെ (Rtd ടീച്ചർ GHSS വർക്കല) ഭാര്യ ഷരീഫ ബീവി (87) അന്തരിച്ചു.

വർക്കല കുരക്കണ്ണി, ഓടയം കല്ലുവെട്ടുവിള വീട്ടിൽ പരേതനായ ഫാസിലുദീന്റെ (Rtd ടീച്ചർ GHSS വർക്കല) ഭാര്യ ഷരീഫ ബീവി (87) അന്തരിച്ചു. 
മക്കൾ: പരേതനായ F സലിം, പരേതയായ ഫർസ, F ഷിറാസ്, അഡ്വ F നഹാസ് 
മരുമക്കൾ: സോഫിയ (ഇടവ ഗ്രാമ പഞ്ചായത്ത് മുൻ വാർഡ് മെമ്പർ), പരേതനായ അഡ്വ അബ്ദുൾ മജീദ് (മുൻ കൊട്ടാരക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ്) , യൂസഫ് ഫാമി, ഷഫീന, അഡ്വ എം എം ഫാത്തിമ 
ചെറുമക്കൾ: ഫാൻസി മജീദ് ( ടീച്ചർ, ബോയ്സ് HS കരുനാഗപ്പള്ളി ), സാജിത് സലിം (മസ്കറ്റ്), ഫമിന ഫാമി, സഹിൽ സലിം ( മസ്കറ്റ്), Dr സന F സലിം ( KMCT ഹോസ്പിറ്റൽ കോഴിക്കോട്), Dr ഭരത് N F ( കൊല്ലം മെഡിക്കൽ കോളേജ്, പാരിപ്പള്ളി) സയീദ് ഷിറാസ് (മസ്കറ്റ്), സുൽത്താന, ഭഗത് N F 
ഖബറടക്കം നാളെ രാവിലെ 11 മണിക്ക് ഓടയം ജുമാ മസ്ജിദിൽ