ആദ്യം വിതുര താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ഇയാളെ നട്ടെല്ലിനേറ്റ ഗുരുതര പരിക്കിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. മീന്‍പിടിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു ആക്രമണം.സംസ്ഥാനത്ത് മനുഷ്യ-വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യം നിലനില്‍ക്കെയാണ് വിതുരയില്‍ ടാപ്പിംഗ് തൊഴിലാളിക്ക് കാട്ടാനയാക്രമണത്തില്‍ പരിക്കേല്‍ക്കുന്നത്.