നിരോധിക്കപ്പെട്ട പുകയില ഉൽപ്പന്നങ്ങളുടെ ഗോഡൗൺ പിടികൂടി :
ഒരു ടണ്ണോളം പുകയില ഉൽപ്പന്നങ്ങൾ ആണ് എക്സൈസ് പിടികൂടിയത് :
നഗരൂർ സ്വദേശി ശശികുമാറിന്റെ വീട്ടിലാണ് എക്സൈസ് റെയ്ഡ് നടത്തിയത് :
അദ്ദേഹം ആലംകോട് സ്വദേശി സാജിദ് എന്നയാൾക്കാണ് വീട് വാടകയ്ക്ക് നൽകിയിരുന്നത് :
എക്സൈസിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് വീട് പരിശോധിച്ചപ്പോഴാണ് അടച്ചിട്ട വീട്ടിൽ നിന്നും
ഒരു ടണ്ണോളം നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെടുത്തത്.
ആലംകോട് സ്വദേശി സാജിദിന് വേണ്ടി
എക്സൈസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്..!