അഞ്ചലിൽ യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

അഞ്ചലിൽ യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അഞ്ചൽ അഗസ്ത്യക്കോട് അമ്പലമുക്ക് ശരണ്യ ഭവനിൽ ഓമനക്കുട്ടൻ സുജാത ദമ്പതികളുടെ മകൻ ശ്യാമിനെ (29) യാണ് വിട്ടിനുള്ളിലെ കിടപ്പുമുറിയിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ചൽ പോലീസ് നിയമനടപടികൾ സ്വീകരിച്ചു.