കല്ലമ്പലം അൽ മുക്താദിർ ജ്വല്ലറിയുടെ ശാഖയിൽ ആദായനികുതി വകുപ്പ് രാവിലെ മുതൽ തുടങ്ങിയ പരിശോധന രാത്രി വൈകിയും തുടരുന്നു.

തിരുവനന്തപുരം.കല്ലമ്പലം അൽ മുക്താദിർ ജ്വല്ലറിയുടെ ശാഖയിൽ ആദായനികുതി വകുപ്പ് രാവിലെ മുതൽ തുടങ്ങിയ പരിശോധന രാത്രി വൈകിയും തുടരുന്നു. കേരളത്തിലെ എല്ലാ  അൽ മുക്താദിർ ജ്വല്ലറിയുടെ സ്ഥാപനങ്ങളിലും പരിശോധന നടക്കുന്നതാണ് വിവരം. 0% പണിക്കൂലിയിൽ  പെട്ടെന്ന് വളർന്നുവന്ന ഒരു പ്രമുഖ സ്ഥാപനമാണ്. 
 ആദായ നികുതി വകുപ്പ്  പരിശോധനയുടെ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല...