തിരുവനന്തപുരം നെടുമങ്ങാട് യുവാവിനെ കുത്തിക്കൊന്നു. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ സാജന്‍ (32) ആണ് കൊല്ലപ്പെട്ടത്. ഏണിക്കര നെടുംപാറയില്‍ ഇന്നലെ രാത്രിയാണ് സംഭവം. പുലര്‍ച്ചെ ആറരയോടെ സാജന്‍ മരിച്ചു. സംഭവത്തില്‍ രണ്ടുപേരെ നെടുമങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തു