ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് ആർഎസ് പ്രശാന്ത് അധ്യക്ഷത വഹിച്ചു
ഡിസിസി ജനറൽ സെക്രട്ടറി പി ഉണ്ണികൃഷ്ണൻ, ടിപി അംബിരാജ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ജയചന്ദ്രൻ നായർ,ആലംകോട് ആസാദ് ചന്ദ്രൻ, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ദീപാ രവി, തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.