ആറ്റിങ്ങൽ ആലംകോട് ജുമാ മസ്ജിദിന് സമീപം ജസീം മൻസിലിൽ സൈനുദ്ധീൻ( 78) മരണപ്പെട്ടു

ആറ്റിങ്ങൽ  ആലംകോട് ജുമാ മസ്ജിദിന്  സമീപം ജസീം മൻസിലിൽ  സൈനുദ്ധീൻ  മരണപ്പെട്ടു.. (AMS സലിം,,AMS സായിദ് എന്നിവരുടെ സഹോദരി ഭർത്താവ്). കബറടക്കം ഇന്ന് (14/1/2025) രാവിലെ 10 30 ന് ആലംകോട് ജുമാമസ്ജിദിൽ