രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോ്ലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, യശസ്വി ജയ്സ്വാള്‍, രവിന്ദ്ര ജഡേജ, റിഷഭ് പന്ത്.അതേസമയം സഞ്ജുവിന് തിരിച്ചടിയായത് കെസിഎ നിലപാട്. വിജയ് ഹസാരെ ടീമിൽ ഉൾപ്പെടുത്താത്തത് തിരിച്ചടിയായി. കളിക്കാൻ തയ്യാറെന്ന് സഞ്ജു കെ സി എയെ അറിയിച്ചിരുന്നു. എന്നാൽ കെ സി എ മറുപടി നൽകിയില്ല. സഞ്ജു കത്ത് നൽകിയതായി സ്ഥിരീകരിച്ച് കെസിഎ സെക്രട്ടറി രംഗത്തെത്തിയിരുന്നു. സഞ്ജുവിനെ തടഞ്ഞ് വിജയ് ഹസാരെയിൽ കേരള ടീം കളിച്ചത് യുവതാരങ്ങളുമായി. യുവതാരങ്ങൾക്ക് അവസരം കൊടുക്കാം എന്ന് കരുതിയെന്ന് കെസിഎയുടെ വിശദീകരണം.