*ആറ്റിങ്ങൽ മൂന്ന് മുക്കിൽ സ്പെയർ പാർട്സ് കട നടത്തുന്ന മേവർക്കൽ സ്വദേശി ഷംസീർ മരണപ്പെട്ടു*

ആറ്റിങ്ങൽ മൂന്നുമുക്കിൽ സ്പെയർപാർട്സ് കട നടത്തി വന്നിരുന്ന ആലംകോട് മേവർക്കൽ തൈക്കാവിന് സമീപം ജാരിസിൽ അഷറഫ് മകൻ ഷംസീർ(34) മരണപ്പെട്ടു.
 ഭാര്യ അഫ്സ ജാരിയ മക്കൾ അബ്രാർ, ആദം
കബറടക്കം മൂന്ന് മണിക്ക് നെടുമങ്ങാട് വാളിക്കോട് മുസ്ലിം ജമാഅത്തിൽ