*കിളിമാനൂരിൽ അച്ഛനെ കൊന്ന മകൻ കസ്റ്റഡിയിൽ*

തലയ്ക്ക് പരിക്കേറ്റ് മെഡിക്കൽ കോളെജ് ആശുപത്രിയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു

കിളിമാനൂർ പെരുന്തമൻ സ്വദേശി ഹരികുമാർ (52) ആണ് മരിച്ചത്

മകൻ ആദിത്യ കൃഷ്ണ (24) ആണ് കിളിമാനൂർ പോലീസിന്റെ കസ്റ്റഡിയിൽ

കഴിഞ്ഞ 15 ന് വൈകിട്ട് വീട്ടിൽ അച്ഛനും മകനും തമ്മിൽ വാക്കേറ്റം ഉണ്ടായത്

അമ്മയുടെ ഫോൺ ആദിത്യൻ എടുത്തിരുന്നു
ഇടയ്ക്ക് പൈസ ചോദിച്ചിരുന്നു. അന്നു പൈസ ചോദിച്ച് നൽകിയില്ല. തുടർന്നാണ് വാക്കേറ്റം ഉണ്ടായത്

തുടർന്ന് അച്ഛനെ മകൻ പിടിച്ച് തള്ളി വീണത് കല്ലിൽ തട്ടി തലയ്ക്ക് ക്ഷതമേറ്റ്
സ്വകാര്യ ആശുപത്രിയിലും
തുടർന്ന് 16 -ന് മെഡിക്കൽ കോളെജിലും കൊണ്ട് പോയി

ഇന്ന് വെളുപ്പിന് 3 മണിക്ക് മരണം സംഭവിച്ചു.