ആറ്റിങ്ങൽ നഗരസഭ മാമം റോയൽ ക്ലബിന് മുൻവശം സ്ഥാപിക്കാൻ തീരുമാനിച്ച കക്കൂസ് മാലിന്യ പ്ലാന്റ് ജനവാസ മേഖല ആയ മാമത്തു നിന്നും മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ആക്ഷൻ കൗൺസിൽ ആറ്റിങ്ങൽ മുനിസിപ്പാലിറ്റി യുടെ മുൻപിൽ നടത്തിയ പ്രതിഷേധ ധർണ മുൻ കൗൺസിലർ പ്രിൻസ് രാജ് ഉദ്ഘാടനം ചെയ്തു.ആക്ഷൻ കൗൺസിൽ ഭാരവാഹികൾ SKRA റെസിഡന്റ്‌സ് ഭാരവാഹികൾ NBRA റെസിഡന്റ്‌സ് ഭാരവാഹികൾ CKRA റെസിഡന്റ്‌സ് ഭാരവാഹികൾ പരിസരവാസികൾ തുടങ്ങിയവർ പങ്കെടുത്തു...